കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനജാഗരം പരിപാടികൾക്കു തുടക്കം.
കൽപ്പറ്റ: ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ നടത്തുന്ന ജനജാഗരം ബോധന പരിപാടികൾക്കു തുടക്കമായി. വയനാട് കൽപ്പറ്റ തിരുഹൃദയ ദേവാലയ ...