ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലി പ്രമാണിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി.
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് ജീവനും വെളിച്ചവും നവംബർ ലക്കം സ്പെഷൽ പതിപ്പ് പുറത്തിറങ്ങി. ...