തിരുവനന്തപൂരത്തെ തീരശോഷണം ദിവ്യ എസ് അയ്യരുടെ അവകാശവാദം അടിസ്ഥാനരഹിതം: കെആർഎൽസിസി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കൻ തീരങ്ങളിൽ വലിയ തോതിൽ സംഭവിക്കുന്ന തീരശോഷണത്തിന് തുറമുഖ നിർമ്മാണം കാരണമല്ലെന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ദിവ്യ എസ് ...