ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി
ആലുവ: ഗർഭിണികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യ, മാനസിക, ആത്മീയ പരിരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന എലീശ്വാ ധ്യാനം ഓൺലൈനിൽ ക്രമീകരിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ. ഇടവകകൾ കേന്ദ്രീകരിച്ച് ...