മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്നവശ്യപ്പെട്ട് പാളയം ഫെറോന മതബോധന സമിതി
മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ചും എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്കൊണ്ടും പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ ...