കേരള സഭയിൽ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് 2023 ഡിസംബർ ഒന്ന് മുതൽ വല്ലാർപാടം ബസിലിക്കയിൽ
കൊച്ചി: സഭാനവീകരണത്തിന്റെ ഭാഗമായി കേരളസഭയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിൽ 2023 ഡിസംബർ 1 മുതൽ 3 വരെ നടക്കും. ദിവ്യകാരുണ്യ കോൺഗ്രസിന്‍റെ ...

