വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
കോവളം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയിലെ ഫെറോന ആനിമേറ്റേഴ്സ്, കൺവീനേഴ്സ്, സെക്രട്ടറി എന്നിവർക്കായി PROVIDENTIA എന്ന പേരിൽ ദ്വിദിന പഠനശിബിരം കോവളം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത ...
കോവളം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയിലെ ഫെറോന ആനിമേറ്റേഴ്സ്, കൺവീനേഴ്സ്, സെക്രട്ടറി എന്നിവർക്കായി PROVIDENTIA എന്ന പേരിൽ ദ്വിദിന പഠനശിബിരം കോവളം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത ...
കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം സെപ്തംബർ 16 ശനിയാഴ്ച നടന്നു. 76 വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്കെടുത്ത ദിനാഘോഷം തിരുവനന്തപുരം അതിരൂപത സഹായ ...
വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് മൊബൈൽ ഗെയിം ആപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. വചാനാഭിമുഖ്യം വളർത്താനും വചനാധിഷ്ടിത ജീവിതം നയിക്കാനും കെ.സി.ബി.സി ബൈബിൾ കമ്മിഷൻ വർഷംതോറും നടത്തുന്ന ക്വിസ് ...
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സെപ്തംബർ 28 വ്യാഴാഴ്ച ആർ സി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായി FIDUSIA 2023 എന്ന പേരിൽ ഏകദിന ...
വെള്ളയമ്പലം: ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാനും ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കാനും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ ...
തിരുവനന്തപുരം: ജപമാല മാസമായ ഒക്ടോബർ മാസം മരിയഭക്തി വളർത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ സമർപ്പണം എന്നപേരിൽ വ്യത്യസ്തമായ സംഗീത മത്സരം സംഘടിപ്പിക്കുന്നു. ...
വത്തിക്കാന്‍ സിറ്റി: ദയാവധവും ഗര്‍ഭച്ഛിദ്രവും ജീവന്‍ വച്ച് കളിക്കുന്ന നടപടികളാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ മാര്‍സെയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസം റോമിലേക്കുള്ള ...
സിഡ്നി: തിരുവനന്തപുരം അതിരൂപതയിലെ ഓസ്‌ട്രേലിയൻ പ്രവാസികളുടെ പ്രാർത്ഥനാ കൂട്ടായ്മയാണ് മരിയൻ ജപമാല സഖ്യം. തൂത്തൂർ മുതൽ മാമ്പള്ളി വരെയുള്ളവർ ഇതിൽ അംഗങ്ങളാണ്. മരിയഭക്തിയിലൂടെ ക്രിസ്തുവിനോടൊപ്പം ജീവിക്കാനും മറ്റുള്ളവരെ ...
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍റെയും ഫിൽക്ക ഫിലിം സൊസൈറ്റിയുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദൃശ്യ മാധ്യമ ജേർണലിസത്തെ കുറിച്ചുള്ള ഏകദിന ശിൽപ്പശാല വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ...
ചെന്നൈ: മധുര അതിരൂപതയിലെ വൈദികനും ഹോളി റോസറി ഇടവക വികാരിയുമായ ഫാ. ലൂര്‍ദു ആനന്ദത്തെ (65) തമിഴ്നാട്ടിലെ ശിവഗംഗയിലെ മൂന്നാമത്തെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.1958 ഓഗസ്റ്റ് ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.