Contact
Submit Your News
Thursday, June 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

jv-telma-editor by jv-telma-editor
9 December 2022
in Announcements, International
0
0
SHARES
88
VIEWS
Share on FacebookShare on TwitterShare on Whatsapp

പരിശുദ്ധ കന്യകാമയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, അമ്മയ്‌ക്കൊപ്പം നടന്ന് തിന്മയ്‌ക്കെതിരെ പോരാടി ജീവിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
പരിശുദ്ധ അമ്മയുടെ യഥാർത്ഥ വ്യക്തിത്വം കൃപ നിറഞ്ഞവൾ എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വത്തിക്കാനിൽവച്ച് പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, ഗബ്രിയേൽ ദൈവദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്യുമ്പോഴാണ് തന്റെ യഥാർത്ഥ വ്യക്തിത്വം പരിശുദ്ധ അമ്മയ്ക്ക് മുൻപിൽ വെളിവാകുന്നതെന്നും, കൃപ നിറഞ്ഞവൾ എന്ന പേര് വിളിക്കുന്നതിലൂടെ ദൈവം തന്റെ വലിയൊരു രഹസ്യമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു.

ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന അവസരത്തിൽ ഇതുപോലെ ഒരു കൃപയാണ് നമുക്കും ലഭിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജ്ഞാനാനസ്‌നാനത്തിൽ നാം ദൈവം സ്നേഹിക്കുന്ന മക്കളായി മാറുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ ജീവിതത്തിന്റെ ആദ്യ നിമിഷം മുതൽ പരിശുദ്ധ അമ്മയുടെ ജീവിതത്തെ മനോഹരമാക്കിയ കൃപയാൽ ഇന്നത്തെ ദിവസം അവൾ നമ്മുടെ ഉള്ളിലെ മനോഹാരിതയെ ഓർത്ത് വിസ്മയിക്കാൻ നമ്മെയും പ്രേരിപ്പിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

മാമ്മോദീസ സ്വീകരണവേളയിൽ ഉപയോഗിക്കപ്പെടുന്ന വെളുത്ത വസ്ത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, കടന്നുപോയ വർഷങ്ങളിൽ നാം പാപക്കറകൾ പിടിപ്പിച്ച ജീവിതത്തിനു കീഴിൽ നമ്മിൽ വലിയൊരു നന്മ അടങ്ങിയിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെ സ്നേഹിക്കുന്നുവെന്നും, നമ്മോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്നും, നമ്മുടെ ജീവൻ തനിക്ക് അമൂല്യമാണെന്നും പറയുന്ന ദൈവത്തെ ശ്രവിക്കുവാൻ നമുക്ക് പരിശ്രമിക്കാമെന്ന് ഓർമ്മിപ്പിച്ച പാപ്പാ നമ്മുടെ വീഴ്ചകളിലും നിരാശകളിലും നമ്മിലെ യഥാർത്ഥ കൃപയെക്കുറിച്ച് ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ജീവിതത്തിലും ജീവിതവിശുദ്ധിയും ജീവിതത്തിന്റെ ഭംഗിയും കാത്തുസൂക്ഷിക്കാൻ ആന്തരികമായ ഒരു പോരാട്ടം നടത്തേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മ ദൈവത്തോട് സമ്മതം മൂളുന്നതിലൂടെ അവളുടെ ഉള്ളിലെ സ്ഥൈര്യമാണ് വെളിവാകുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നന്മ തിരഞ്ഞെടുക്കുവാനും, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നമുക്കറിയാമെന്ന് പാപ്പാ പറഞ്ഞു.

പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ, നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടെന്നത് നമുക്ക് ധൈര്യമേകുന്ന ഒരു വസ്തുതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് തിന്മയ്‌ക്കെതിരായ യുദ്ധത്തിൽ മുന്നോട്ടുപോകുവാനും, നമ്മുടെ ആദിമഭംഗി തിരികെപ്പിടിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

അമലോത്ഭവമാതാവിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ വച്ച് നടത്തിയ ത്രികാലജപപ്രാർത്ഥനാമദ്ധ്യേയാണ് പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയേയും ഓരോ ക്രൈസ്തവനും ജീവിക്കേണ്ട വിശുദ്ധിയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്.

Previous Post

മത്സ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വയ്ക്കുന്നു; മോൺ.യൂജിൻ എച്ച് പെരേര

Next Post

ചെറുവെട്ടുകാട് സ്വദേശി സംവിധായകനായ റെഡ് ഷാഡോ തിയേറ്ററുകളിൽ

Next Post

ചെറുവെട്ടുകാട് സ്വദേശി സംവിധായകനായ റെഡ് ഷാഡോ തിയേറ്ററുകളിൽ

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.