Contact
Submit Your News
Thursday, June 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Youth

പുതുക്കുറിച്ചി ഫൊറോനയിൽ യുവജനവർഷാചരണത്തിന്‌ തുടക്കമായി

newseditor by newseditor
17 March 2024
in Youth
0
പുതുക്കുറിച്ചി ഫൊറോനയിൽ യുവജനവർഷാചരണത്തിന്‌ തുടക്കമായി
0
SHARES
104
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി: KCBC യുവജന വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പുതുക്കുറിച്ചി ഫൊറോനയിൽ കെസിവൈഎം അംഗങ്ങൾ
യുവജനവർഷാചരണത്തിന്‌ തുടക്കംകുറിച്ചു. പുതുക്കുറിച്ചി ദേവാലയ അങ്കണത്തിൽ ഫൊറോനയിലെ ഏകദേശം 70 ഓളം യുവജനങ്ങൾ ഒത്തുചേർന്ന് പരിഹാര കുരിശിന്റെ വഴി നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ യുവജനവർഷാചരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.

ഫൊറോനയിലെ യുവജന ശുശ്രൂഷ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കെസിവൈഎം പുതുക്കുറിച്ചി എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും രൂപീകരിച്ചു. സമ്മേളനത്തിൽ പള്ളിത്തുറ ഇടവക വികാരിയും മുൻ കെസിവൈഎം രൂപത ഡയറക്ടറുമായ ഫാ. ജോസഫ് ബിനു അലക്സ് മുഖ്യാഥിതിയായിരുന്നു. പുതുക്കുറിച്ചി ഫൊറോന ഡയറക്ടർ ഫാ. പ്രമോദ് അനുഗ്രഹപ്രഭാഷണം നടത്തി. പുതുക്കുറിച്ചി ഫൊറോന കെസിവൈഎം പ്രസിഡന്റ് ശ്രീമതി ശാലിനി അധ്യക്ഷത വഹിച്ചു. ഫൊറോന ആനിമേറ്റർ സിസ്റ്റർ വിനീത “കണ്ണിൽ കനിവും, കരളിൽ കനലും, കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം” എന്ന ആപ്തവാക്യം ഉൾകൊള്ളുന്ന യുവജനവർഷ ലോഗോയെക്കുറിച്ച് വിവരിച്ചു.

Previous Post

ഈസ്റ്റർ ദിനം പ്രവൃത്തി ദിനം ആക്കിയത് പ്രതിഷേധാർഹം: കെ. സി. വൈ. എം സംസ്ഥാന സമിതി

Next Post

ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

Next Post
ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

No Result
View All Result

Recent Posts

  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
  • മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു
  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍
  • പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി വാർഷികം ആഘോഷിച്ചു
  • മരിയനിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് സമാപിച്ചു
  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.