Contact
Submit Your News
Wednesday, June 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

newseditor by newseditor
17 March 2024
in State
0
ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടപ്പുറം: സമകാലിക സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നേതാക്കളോട് ആഹ്വാനം ചെയ്ത് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ ശുപാർശകർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ആയിരം പ്രചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടപ്പുറം വികാസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സമുദായം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യും എന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു. പ്രശ്നങ്ങളോട് അധികാര കേന്ദ്രങ്ങളും മുന്നണികളും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ തുടർചർച്ചകൾ ഉണ്ടാകും. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം.

അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. ബിജു ജോസി, മോൺ. റോക്കി റോബിൻ, ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ, ഷൈജ ആന്റണി , ഇ ഡി ഫ്രാൻസീസ്, അലക്സ് താളുപ്പാടത്ത്, ജോൺസൻ വാളൂർ, സേവ്യർ പടിയിൽ , ഷൈജ ആന്റണി , ജോൺസൻ വാളൂർ മുതലായവർ പ്രസംഗിച്ചു. സംസ്ഥാന സമിതി പ്രതിനിധികളായി സാബു കണക്കാശ്ശേരി പൂവം ബേബി, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത് എന്നിവർ സംബന്ധിച്ചു.

Previous Post

പുതുക്കുറിച്ചി ഫൊറോനയിൽ യുവജനവർഷാചരണത്തിന്‌ തുടക്കമായി

Next Post

കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-24) കൊച്ചിയിൽ സമാപിച്ചു

Next Post
കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-24) കൊച്ചിയിൽ സമാപിച്ചു

കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-24) കൊച്ചിയിൽ സമാപിച്ചു

No Result
View All Result

Recent Posts

  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
  • ‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു
  • അൽമായ ശുശ്രൂഷ സമിതി ഇടവകതല ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
  • തിരുവനന്തപുരം അതിരൂപത KCSL- ന്‌ പുതിയ നേതൃത്വം
  • “ഐക്യത്തിൽ വളരാം, സേവനത്തിൽ ഉയരാം”; KLCA ഐക്യ സംഗമം 2026 തിരുവനന്തപുരത്ത് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
  • ‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു
  • അൽമായ ശുശ്രൂഷ സമിതി ഇടവകതല ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
  • തിരുവനന്തപുരം അതിരൂപത KCSL- ന്‌ പുതിയ നേതൃത്വം
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.