No Result
View All Result
Thursday, March 19, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Giants

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- IV

newseditor by newseditor
17 April 2024
in Giants
0
പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- IV
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രതിമതനവീകരണാനന്തര കാലഘട്ടം

യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ ഇക്കാലയളവില്‍ വളര്‍ന്നുവന്ന ദേശീയബോധം പുതിയ രാജ്യങ്ങളുടെ രൂപീകരണത്തിലേക്ക് വഴിതുറന്നു. സഭയിലും ആശാവഹമായ നവീകരണങ്ങള്‍ നടന്നു. കര്‍ദ്ദിനാളന്മാരുടെ കൊളീജിയത്തിന്‍റെ അഴിച്ചുപണിയും പുതിയ സന്യാസസഭകളായ കപ്പൂച്ചിന്‍ (1619), ഈശോസഭ (1540) തുടങ്ങിയവയുടെ സ്ഥാപനവും ഈ സഭകള്‍ സഭാനവീകരണത്തിന് നല്‍കിയ സംഭാവനകളും തുടര്‍ന്നുവന്ന പാപ്പാന്മാരുടെ നേതൃത്വത്തില്‍ പുതിയ ഭൂഖണ്ഡങ്ങളില്‍ നടന്ന സുവിശേഷ പ്രഘോഷണ സംരംഭങ്ങളും എടുത്തുപറയേണ്ട വസ്തുതകളാണ്. സഭയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി 1622 ല്‍ ആരംഭിച്ച വിശ്വാസ പ്രചാരണ തിരുസംഘം (congregation for propogation of faith) മതനവീകരണാനന്തരകാലഘട്ടത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. പ്രതിമതനവീകരണ കാലഘട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കൗണ്‍സില്‍ ഓഫ് ട്രെന്‍റിന്‍റെ നയപരിപാടികള്‍ നടപ്പിലാക്കാനുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് ഏറെ ഫലമുണ്ടായില്ല എന്ന വസ്തുതയും വിസ്മരിക്കാനാവില്ല.

Saint Ignatius of Loiola “Co-founder and first leader of the Jesuits” 

വിശ്വാസവിരുദ്ധമെന്ന് കരുതപ്പെട്ട പാഷാണ്ഡതകളോടും ആധുനിക യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഗാല്ലിക്കാനിസം (ഫ്രാന്‍സ്), ഫെബ്രോണിയാനിസം (ജര്‍മനി) ജോസഫിസം (ആസ്ത്രിയ, ഇറ്റലി) തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഭയ്ക്ക് ഇക്കാലയളവില്‍ ഏറ്റുമുട്ടേണ്ടിവന്നു. കേന്ദ്രീകൃത സ്വഭാവവും അധികാരകേന്ദ്രീകരണവും തുടര്‍ന്നുവന്ന സഭാധികാരികളുടെ നയങ്ങള്‍ക്കെതിരെ യൂറോപ്പിലെ പ്രബുദ്ധരായ രാഷ്ട്രീയനേതൃത്വവും ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ട്ടുഗല്‍, നേപ്പിള്‍സ് എന്നിവിടങ്ങളിലെ തത്വചിന്തകരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. പുരോഗമനാത്മകമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ച ഈശോസഭ 1773 ല്‍ നിരോധിക്കപ്പെട്ട സംഭവം സഭാപരിഷ്കരണവാദികളില്‍ നിരാശപടര്‍ത്തി. (തുടരും…)

READ ALSO

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- III

ശ്രീ. ഇഗ്നേഷ്യസ് തോമസ്

Related Posts

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V
Giants

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

17 April 2024
പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- III
Giants

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- III

17 April 2024
പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- II
Giants

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- II

17 April 2024
പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- I
Giants

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- I

17 April 2024
Next Post
പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies