മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ അതിരൂപത കെ എൽ. സി. ഡബ്ലിയു. എ – യുടെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, ധർണ്ണയും ...