കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
കണ്ണാന്തുറ: കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. റിട്ടയേർഡ് ടെലികോം ...





