Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പ്രോലൈഫ് എക്സിബിഷനുമായി പൂന്തുറ ഇടവക

jv-telma-editor by jv-telma-editor
17 June 2022
in Parish
0
0
SHARES
129
VIEWS
Share on FacebookShare on TwitterShare on Whatsapp

@reporter Jenimol J.

പൂന്തുറ സെൻ്റ് തോമസ് ഇടവകയിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രോലൈഫ് എക്സിബിഷൻ നടത്തി. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹ വികാരി ഫാ. ഡേവിഡ്സൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബൈബിളിലെ ജെറിമയ പ്രവാചകന്റ പുസ്തകത്തിലെ ഒന്നാം അദ്ധ്യായം ഒന്നു മുതൽ 5 വരെ ഉള്ള വാക്യങ്ങളാണ് എക്‌സിബിഷന് ആമുഖമായി ഉപയോഗിച്ചത്.

ഭ്രൂണഹത്യയുമായി ബന്ധപെട്ടുള്ള ബൈബിൾ വാക്യങ്ങളിലൂടെ ദൈവം എന്താണ് പറഞ്ഞു വയ്ക്കുന്നത്, എന്താണ് ആഗ്രഹിക്കുന്നത് എന്നീ കാര്യങ്ങൾക്കൊപ്പം ശാസ്ത്രലോകം ഭ്രൂണഹത്യയെ എങ്ങനെ സമീപിക്കുന്നു, ലോകത്ത് അതിനെതിരായുള്ള സംവിധാനങ്ങൾ എന്തൊക്കെ, ഭ്രൂണഹത്യയ്ക്കെതിരായ നിയമങ്ങൾ ഏവ എന്നിവ അവതരിപ്പിച്ചു.

പ്രോലൈഫ് എന്താണെന്നും, അബോർഷൻ , അബോർഷൻ ചെയ്‌യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, രോഗങ്ങൾ, അബോർഷൻ ചെയുന്നത് എങ്ങനെയാണ്, അങ്ങനെ ചെയ്യുന്ന കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വ്യക്തമായി ഡിജിറ്റൽ സാങ്കേതത്തിലൂടെ അവതരിപ്പിക്കുകയും ചെയ്തു.

സെന്റ് തോമസ് ചർച്ച് ഗ്രൗണ്ടിൽ വച്ച് ജൂൺ 12 ന് രാവിലെ ഏഴരയ്ക്ക് തുടങ്ങി വൈകുന്നേരം ഏഴരയ്ക്കാണ് എക്‌സിബിഷൻ അവസാനിച്ചത്. കൂട്ടികളും മുതിർന്നവരും എക്സിബിഷൻ കാണാൻ എത്തുകയും, പ്രൊലൈഫ്നെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

Previous Post

കുട്ടി ശാസ്ത്രജ്ഞർക്ക് പ്രചോദനമാവാൻ ശാസ്ത്രാധ്യാപക പരിശീലന ശില്പശാല

Next Post

ബി. എഡ് കോളേജിൽ പുതിയ ഒഴിവുകൾ

Next Post

ബി. എഡ് കോളേജിൽ പുതിയ ഒഴിവുകൾ

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.