Contact
Submit Your News
Wednesday, June 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

newseditor by newseditor
9 December 2023
in Announcements, Fisheries
0
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.
0
SHARES
290
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിർബന്ധമായും FIMS ൽ ( ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 14-12-2023 വ്യാഴാഴ്ചക്ക കം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. സമ്പാദ്യ ആശ്വാസ പദ്ധതിയിൽ( പഞ്ഞമാസ പദ്ധതിയിൽ ) ചേർന്ന് വിഹിതം അടച്ചവർക്ക് FIMS രജിസ്ട്രേഷൻ ഉള്ളതിനാൽ വീണ്ടും രജിസ്ട്രേഷനായി ഓഫീസുകളിൽ പോകേണ്ടതില്ല.

മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ, സർക്കാരിന്റെ മത്സ്യത്തൊഴിലാളി ക്ഷേമനിധികൾ എന്നിവ FIMS-ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. ആയതിനാൽ ഇനിയും FIMS ൽ രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും14-12 2023 വ്യാഴാഴ്ചക്കകം ഫിഷറീസ് ഓഫീസുകളിൽ രേഖകൾ ഹാജരാക്കി FIMS-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ പൂവാർ, പള്ളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, പുത്തൻതോപ്പ്, കായിക്കര ചിലക്കൂർ ഫിഷറീസ് ഓഫീസുകളിൽ FIMS രജിസ്ട്രേഷൻ നടത്താവുന്നതാണ്. 10 ലക്ഷം രൂപയുടെ മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Previous Post

ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ

Next Post

”SCIENTIA” – 2023: ക്വിസ് മത്സരം നടത്തി കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ

Next Post
”SCIENTIA” – 2023: ക്വിസ് മത്സരം നടത്തി കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ

''SCIENTIA'' – 2023: ക്വിസ് മത്സരം നടത്തി കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.