Join Our WatsApp group
Submit Your News
Thursday, September 17, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും

newseditor by newseditor
29 August 2025
in International
0
വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും
0
SHARES
133
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും. നൂറ്റാണ്ടുകളായി പാപ്പമാരുടെ വേനൽക്കാലവസതിയായ കാസ്റ്റൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്.

‘ലൗദാത്തോ സി’ എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗ്രാമത്തിനു തുടക്കം കുറിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. സൃഷ്ടിയോടുള്ള കരുതലും പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനുമാണ് ‘ലൗദാത്തോ സി ഗ്രാമം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ സംരക്ഷിക്കാനും, വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാൻസിസ് പാപ്പയുടെ ചിന്തകളിൽ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. 55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒരുപോലെപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിതെന്ന് വത്തിക്കാന്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചകഴിഞ്ഞാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, ആശീർവാദ ശുശ്രൂഷയും, യാമപ്രാർത്ഥനയും നടക്കും. പ്രാർത്ഥനകൾക്ക് മുൻപായി പാപ്പ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച്, ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിക്ക് സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

Previous Post

തൂത്തൂർ ഫെറോനായിൽ  അൽമായ ശുശ്രൂഷ അൽമായ സംഗമം സംഘടിപ്പിച്ചു

Next Post

സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ‘ഓസാനം സ്നേഹ ഭവൻ’ സമൂഹത്തിന്‌ സമർപ്പിച്ചു

Next Post
സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ‘ഓസാനം സ്നേഹ ഭവൻ’ സമൂഹത്തിന്‌ സമർപ്പിച്ചു

സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ‘ഓസാനം സ്നേഹ ഭവൻ’ സമൂഹത്തിന്‌ സമർപ്പിച്ചു

No Result
View All Result

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.