Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

തൂത്തൂർ ഫെറോനായിൽ  അൽമായ ശുശ്രൂഷ അൽമായ സംഗമം സംഘടിപ്പിച്ചു

newseditor by newseditor
29 August 2025
in Forane
0
തൂത്തൂർ ഫെറോനായിൽ  അൽമായ ശുശ്രൂഷ അൽമായ സംഗമം സംഘടിപ്പിച്ചു
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

തൂത്തൂർ: തൂത്തൂർ ഫെറോനായിൽ  അൽമായ ശുശ്രൂഷ അൽമായ സംഗമം നടത്തി. ആദ്യാമായാണ്‌ ഫെറോനയിൽ അൽമായ സംഗമം നടന്നത്. ഫെറോനാ വികാരി ഫാ. സിൽവസ്റ്റർ കുരിശിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.  ബീഡ് മനോജ്  ഉദ്ഘാടനം ചെയ്തു. അൽമായർക്ക് സഭാസംവിധനങ്ങളിലുള്ള പങ്ക് എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലാണ്‌ സംഗമം നടന്നത്. അൽമായ കൗൺസിൽ വൈസ് പ്രസിഡൻറ് യൂജിൻ പരിശീലന ക്ലാസിന്‌ നേതൃത്വം നൽകി.

തമിഴ് ഭാഷയിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത അല്മായ ശുശ്രൂഷ സമിതി മാർഗരേഖ പ്രകാശനം ചെയ്തു. അല്മായ ശുശ്രൂഷ സമിതിയുടെ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന ഇടവകകളെ സംഗമത്തിൽ ആദരിച്ചു. നീരോടി, വള്ളവിള, മാർത്താണ്ഡൻതുറ എന്നീ ഇടവകകൾക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനുള്ള പുരസ്കാരങ്ങൾ നൽകി. ഫെറോന ആനിമേറ്റർ ആന്റണി ദാസ് ആശംസ അർപ്പിച്ചു.  അൽമായ ശുശ്രൂഷ വൈദിക കോഡിനേറ്റർ ഫാ. മാർത്തോമാ കൃതജ്ഞതയേകി. തുടർന്ന് വിവിധ ഇടവകകളിലെ അൽമായ ശുശ്രൂഷ സമിതി അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Previous Post

‘ഔര്‍ ലേഡി ഓഫ് അറേബ്യ’ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു

Next Post

വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും

Next Post
വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും

വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും

No Result
View All Result

Recent Posts

  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്
  • ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200
  • വലിയതുറ ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ വിദ്യാർത്ഥികൾക്കായി സൈബർ, ട്രാഫിക് & നർക്കോട്ടിക് അവയർനസ് ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്
  • ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.