Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

അഞ്ചുതെങ്ങ് ഫൊറോനയിൽ കുടുംബ ശുശ്രൂഷ വിധവകൾ, വിഭാര്യർ, ഏകസ്ഥർ എന്നിവരുടെ സംഗമം നടത്തി

newseditor by newseditor
22 September 2025
in Forane
0
അഞ്ചുതെങ്ങ് ഫൊറോനയിൽ കുടുംബ ശുശ്രൂഷ വിധവകൾ, വിഭാര്യർ, ഏകസ്ഥർ എന്നിവരുടെ സംഗമം നടത്തി
0
SHARES
185
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോനയിൽ കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിധവകൾ, വിഭാര്യർ, ഏകസ്ഥർ എന്നിവരുടെ സംഗമം നടന്നു. നവംബർ 21 ശനിയാഴ്ച അഞ്ചുതെങ്ങ് ഫൊറോന ഹാളിൽ നടന്ന സംഗമം ഫൊറോന വികാരി റവ. ഫാ. ഡേവിഡ്സൺ  ഉദ്ഘാടനം ചെയ്തു. ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജേക്കബ് സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്ലാസിനും വിനോദ പരിപാടികൾക്കും അതിരൂപത മീഡിയ കമ്മിഷൻ ഫാ. വിജിൽ ജോർജ്ജ് നേതൃത്വം നൽകി. ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസരങ്ങളിൽ മനസ്സ് തളരാതെ ക്രിസ്തുവെന്ന സുഹൃത്തിന്റെ കരംപിടിച്ച് യാത്ര ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഫൊറോന കുടുംബ ശുശ്രൂഷ ആനിമേറ്റർ സിസ്റ്റർ ട്രീസാ സ്വാഗതവും ഇടവക സിസ്റ്റർ ആനിമേറ്റർ  സിസ്റ്റർ ജയ്സി  കൃതജ്ഞതയും പറഞ്ഞു.

Previous Post

വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലിയോ പാപ്പ പ്രഖ്യാപിച്ചു

Next Post

ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Next Post
ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.