Contact
Submit Your News
Tuesday, June 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

newseditor by newseditor
22 September 2025
in Archdiocese
0
ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ തുമ്പ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
0
SHARES
512
VIEWS
Share on FacebookShare on TwitterShare on Whatsapp

തുമ്പ:  തുമ്പ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 21 സെപ്ത്ംബർ ഞായറാഴ്ച ഫാത്തിമ മാതാ പാലിയേറ്റീവ് കെയർ യൂണിറ്റ് ഹോസ്പിറ്റലിൽ തുമ്പ ഇടവക വികാരി ഫാ. ജോസ്മോൻ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാ. ലെനിൻരാജ് ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

ജൂബിലി ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോ. പ്രിയ ജോയ് (പൾമനോളജിസ്റ്റ്),  ഡോ. റിനി മേരി തോമസ് (ജനറൽ ഫിസിഷ്യൻ), ഡോ. ഷെറി എബ്രഹാം (ഓങ്കോളജിസ്റ്റ്), ഡോ. ബെനറ്റ് സൈലം (പീഡിയാട്രീഷൻ), ഡോ. ആൻ മേരി തോമസ് (ഗൈനക്കോളജിസ്റ്റ്) എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി. ക്യാമ്പിൽ ഡോക്ടർമാരുടെ സേവനത്തിന് പുറമേ രക്തപരിശോധനയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പിൽ 150 രോഗികളോളം പങ്കെടുക്കുകയും, നഴ്സിങ് സൂപ്രണ്ട്   സിസ്റ്റർ സരീറ്റ ഫിലിപ്പ് ഉൾപ്പെടെ 10 സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

Previous Post

അഞ്ചുതെങ്ങ് ഫൊറോനയിൽ കുടുംബ ശുശ്രൂഷ വിധവകൾ, വിഭാര്യർ, ഏകസ്ഥർ എന്നിവരുടെ സംഗമം നടത്തി

Next Post

പുല്ലുവിള ഇടവകയിലെ ജീസസ് യൂത്ത് കൂട്ടായ്മ ബൈബിൾ എക്സ്പോ നടത്തി  

Next Post
പുല്ലുവിള ഇടവകയിലെ ജീസസ് യൂത്ത് കൂട്ടായ്മ ബൈബിൾ എക്സ്പോ നടത്തി  

പുല്ലുവിള ഇടവകയിലെ ജീസസ് യൂത്ത് കൂട്ടായ്മ ബൈബിൾ എക്സ്പോ നടത്തി  

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
  • വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.