ടീ. എം. എഫ്. എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ട്രിവാൻഡ്രം മത്സ്യത്തൊഴിലാളി ഫോറം ഇനിമുതൽ ഗവൺമെൻറ് അംഗീകൃത ട്രേഡ് യൂണിയൻ സംഘടന. കഴിഞ്ഞ രണ്ടു വർഷമായി ഗവൺമെൻറ് അംഗീകാരത്തിന്...
Read moreDetails16-ാമത് മെത്രാന്‍ സിനഡിന്‍റെ ഭാഗമായി അതിരൂപതയില്‍ കുടുംബങ്ങളിലെ സിനഡിന് തുടക്കമായി. സഭയുടെ കൂട്ടായ യാത്രയെ കുറിക്കുന്ന "സിനഡാലിറ്റി" തന്നെ വിഷയമാകുന്ന ഈ സിനഡിന്‍റെ ഏറ്റവും കൂടുതല്‍ പേര്‍...
Read moreDetailsവലിയതുറയിൽ സെൻ്റ് സെബാസ്റ്റ്യന്‍സ് വുമണ്‍ എംപവര്‍ മെന്‍റ് പ്രോജക്ട ആരംഭിച്ചു. ഒരുവര്‍ഷത്തെ പ്രോജക്ട് വലിയതുറ ബീമാപള്ളി പൂന്തുറ മേഖലകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രോജക്ട് ഉദ്ഘാടനം നവംബര്‍ മാസം 22...
Read moreDetailsപുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫെറോനയിലെ വിവിധ ഇടവകയിലെ LP, UP, HS വിഭാഗം കുട്ടികൾക്കായുള്ള ചിത്രരചന പരിശീലനത്തിന് തുടക്കംക്കുറിച്ചു. 11-12-2021 ശനി 2.00...
Read moreDetailsറിപ്പോർട്ടർ: Satheesh George കരുണയുടെ അജപാലനം മുഖമുദ്രയാക്കി പ്രവർത്തനം കാഴ്ചവയ്ക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബശുശ്രൂഷ സമിതി 'ക്രിസ്തുമസ് സ്മൈൽ 2021' ന്റെ ഉദ്ഘാടനവും കൃതജ്ഞതാദിനാചരണവും നടന്നു....
Read moreDetailsതിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഫെറോനയിലെ വിദ്യാർഥികൾക്കായി ഡിഫൻസിന്റെ ( നേവി, ആർമി, എയർഫോഴ്സ്) ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. നേവി, ആർമി...
Read moreDetailsലോകമെങ്ങും നിന്നു ലോഗോസ് ക്വിസ്സിന് തയ്യാറാകുന്നവര്‍ക്കായുള്ള മൊബൈൽ ആപ്പിന്‍റെ നാലാം വെര്‍ഷനിൽ പുതിയ 2021 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനവും നേടാം പരീക്ഷക്ക് തയ്യാറുമാകാം....
Read moreDetailsറിപ്പോട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ 'ലൂമിനസ് യങ് മൈന്റ്' എന്ന സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര യൂണിവേഴ്സിറ്റികളിലെ...
Read moreDetails✍🏻 ടെൽമ ജെ. വി. (കരുംകുളം) തിരുവനന്തപുരം : ലത്തീൻ അതിരൂപതയുടെ പുല്ലുവിള ഫെറോനയിലെ മതബോധന അധ്യാപകർക്കായുള്ള രൂപതാതല ട്രെയിനിങ് പ്രോഗ്രാം പൂവാർ സെന്റ് ബർത്തലോമിയ പാരിഷ്...
Read moreDetailsറിപ്പോർട്ടർ: ജോൺസിറ്റ ജെയിംസ് കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗിന്റെ (KCSL) ഈ വർഷത്തെ ലീഡേഴ്സ് മീറ്റിങ്ങും സെമിനാറും ബുധനാഴ്ച രാവിലെ 10:30 ന് വെള്ളയമ്പലം ടി എസ്...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.