ടീ. എം. എഫ്. എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ട്രിവാൻഡ്രം മത്സ്യത്തൊഴിലാളി ഫോറം ഇനിമുതൽ ഗവൺമെൻറ് അംഗീകൃത ട്രേഡ് യൂണിയൻ സംഘടന. കഴിഞ്ഞ രണ്ടു വർഷമായി ഗവൺമെൻറ് അംഗീകാരത്തിന് ശ്രമിച്ചതിൻ്റേ ഫലമായാണ് ഇപ്പോൾ ഈ രജിസ്ട്രേഷൻ ലഭ്യമായിരിക്കുന്നത്. ഇനി മുതൽ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിലും മത്സ്യതൊഴിലാളികളുടെ അവകാശങ്ങളിലും നേരിട്ടിടപെടാൻ ടീ. എം. എഫ്. ഇന് ഇനി സാധിക്കും.