അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾ സാധാരണ വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് ഫേസ്ബുക്ക് യൂട്യൂബ് ലൈവ് കൂടാതെ ഷെക്കീന ടിവിയിൽ തൽസമയ സംപ്രേഷണം...
Read moreDetailsകൊറോണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ അതികർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ അനുഷ്ടിക്കുതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. 1....
Read moreDetailsഗുരുതരമായി തുടരുന്ന ലോകസാഹചര്യങ്ങളിൽഅനുദിന ദിവ്യബലി ഒരു വിശ്വാസിക്ക്അനുഗ്രഹവും വലിയൊരു ആശ്വാസവുമാണ്.ദൈവാലയത്തിലെ ദിവ്യബലി ഇപ്പോൾ സാധ്യമല്ലെങ്കിലുംഅരൂപിയിൽ ഈശോയെ സ്വീകരിച്ച്അനുദിനം നിങ്ങൾക്കും പങ്കെടുക്കാംതത്സമയദിവ്യബലിയിൽ ലോകത്തെവിടെയിരുന്നും… എല്ല ദിവസവും രാവിലെ 5.30ന്...
Read moreDetailsസെന്‍റ് ആൻഡ്രൂസ് ഇടവകയിൽ സ്നേഹ പേപ്പർ ബാഗ് യൂണിറ്റും ഇടവക അംഗങ്ങളും ചേർന്ന് മാസ്ക് നിർമ്മിക്കുന്നു. Tsss ന്റെ സഹായത്തോടെ പുതുക്കുറിച്ചി ഫെറോനയിലെ പള്ളിത്തുറ ഇടവകയിൽ നടത്തുന്ന...
Read moreDetailsതിരുവനന്തപുരം: ജില്ലാ ഭരണകൂടവും അധികാരികളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും കർശനമായി പാലിച്ചുകൊണ്ട് വിശുദ്ധവാരം ആചരിക്കണമെന്ന് സർക്കുലര്‍. വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ ഒഴികെ വൈകുന്നേരത്തെ മറ്റെല്ലാ ആരാധനാക്രമങ്ങളും...
Read moreDetailsതീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച...
Read moreDetailsകോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളികളുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുൻകരുതലുകളെ കുറിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താ സർക്കുലർ പുറപ്പെടുവിച്ചു. മാർച്ച് 11 ആം...
Read moreDetailsതിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ...
Read moreDetailsതിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ...
Read moreDetailsഅതിരൂപതയിലെ വൈദികരുടെ വാർഷിക ഷട്ടിൽ ടൂർണമെൻറ് വള്ളവിള ജെ4 ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. രൂപതാ വൈദികരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമെൻറ് അഞ്ചാം എഡിഷനാണ് ഈ...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.