Announcements

തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് സന്യസ്ഥർ: ഡോ. തോമസ് ജെ. നേറ്റോ

തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെന്ന് അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ. അതിരൂപതയുടെ പ്രാദേശിക സഭയിൽ പ്രധാന സ്ഥാനമാണ് സന്യസ്ഥർക്കുള്ളതെന്നും അദ്ദേഹം...

Read moreDetails

സി സി ബി ഐ 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാർ

കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ജനുവരി 29- ന് നടന്ന 34 - മത് പ്ലീനറി...

Read moreDetails

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്നും, കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച്...

Read moreDetails

കോംഗോയിലേക്കുള്ള അപ്പോസ്തലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തലിക സന്ദർശനം ഇന്ന് ആരംഭിക്കും. കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുള്ള തന്റെ അപ്പോസ്തോലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ സെന്റ് മേരി മേജർ...

Read moreDetails

സമർപ്പണ തിരുനാളിൽ സമർപ്പിതരുടെ ദിനം ആഘോഷിക്കാൻ ഒരുങ്ങി അതിരൂപത

അതിരൂപതയിലെ സമർപ്പിത ദിനാചരണം ഫെബ്രുവരി രണ്ടാം തിയതി വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ പൊതു ശുശ്രൂഷകളിലും, ഫൊറോനകളിലും, ഇടവകകളിലുമായി സേവനമനുഷ്ടിക്കുന്ന വിവിധ സമർപ്പിത സഭാംഗങ്ങളും അതിരൂപതയും തമ്മിലുള്ള ബന്ധം...

Read moreDetails

സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന സർവ്വേ നിർത്തിവയ്ക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

അസം സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന രഹസ്യ സർവ്വേ നിർത്തലാക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവർ. സംസ്ഥാനത്ത് ദേവാലയങ്ങളിലും മറ്റ് പ്രാർത്ഥന ആലയങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങളിലും ഒത്തുകൂടുന്നവരുടെ വിവരങ്ങൾ പോലീസ് രഹസ്യമായി...

Read moreDetails

വിഴിഞ്ഞം സമരത്തെത്തുടർന്ന് പോലീസെടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കെ.എൽ.സി.എ.

വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ്...

Read moreDetails

മ്യാന്മറിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

മ്യാന്മറിനു വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അതുവഴി മാന്മറിലെ സംഘർഷാവസ്ഥ അവസാനിക്കുകയും ക്ഷമയുടെയും സ്നേഹത്തിന്റെ സമാധാനത്തിന്റെയും പുതിയ സമയം തുറക്കുകയും ചെയ്യുമെന്ന്...

Read moreDetails

ഈ വർഷത്തെ ലോഗോസ് പഠന സഹായി ഇംഗ്ലീഷിൽ ഉൾപ്പെടെ പുറത്തിറങ്ങി

ഈ വർഷത്തെ (2023) ലോഗോസ് ക്വിസ്സ് സിലബസിനെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന "ലോഗോസ് ക്വിസ്സ് പഠന സഹായി -2023" ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങി. കാർമ്മൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച...

Read moreDetails

കെ ആർ എൽ സി ബി സി-ക്കും കെ ആർ എൽ സി സി-ക്കും നവനേതൃത്വം

കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിനും (കെ.ആർ.എൽ.സി.ബി.സി) കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിനും(കെ.ആർ.എൽ.സി.സി) പുതിയ നേതൃത്വം തെരുഞ്ഞെടുക്കപ്പെട്ടു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച...

Read moreDetails
Page 47 of 98 1 46 47 48 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist