Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

2025- ജൂബിലി വർഷം: ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ

newseditor by newseditor
10 May 2024
in Announcements, International
0
2025- ജൂബിലി വർഷം: ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ
0
SHARES
72
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: രണ്ടായിരത്തിയിരുപത്തിയഞ്ചാം ആണ്ടിൽ കത്തോലിക്കാസഭ ജൂബിലി ആഘോഷം നടത്താനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ. കത്തോലിക്കാപാരമ്പര്യപ്രകാരം 2024-ലെ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിനമായ മെയ് ഒൻപത് വ്യാഴാഴ്ചയാണ്‌ പ്രഖ്യാപനം നടന്നത്. സഭയിലൂടെ തന്റെ ജനത്തെ നയിക്കുന്ന ദൈവത്തിന്റെ സ്നേഹവും, അവൻ നൽകുന്ന രക്ഷയിലുള്ള ഉറപ്പും പ്രത്യാശയും ആഘോഷിക്കുന്ന പ്രത്യേക അവസരമായിരിക്കും 2025- ജൂബിലി വർഷം.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (Spes non confundit) എന്ന റോമക്കാർക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പാ ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ എഴുതി. ഇറ്റാലിയൻ സമയം വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്താണ് ഇതുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങുകൾ നടന്നത്. ബൂള വായിക്കുന്ന ചടങ്ങുകൾക്ക് ശേഷം, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവച്ച്, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളുമായി ബന്ധപ്പെട്ട രണ്ടാം സഹായ്ഹ്നപ്രാർത്ഥന നടന്നു. ഫ്രാൻസിസ് പാപ്പയാണ് പ്രാർത്ഥനകൾ നയിച്ചത്.

Previous Post

12 മെയ്‌ 2024 – അമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

Next Post

സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ

Next Post
സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ

സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.