പാളയം, വട്ടിയൂർക്കാവ് ഫെറോനകൾ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാ ദിനവും ആചരിച്ചു
തിരുവനന്തപുരം: പാളയം, വട്ടിയൂർക്കാവ് ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാദിനവും ആചരിച്ചു. സംരംഭകത്വത്തെക്കുറിച്ചും ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും നടന്ന ക്ലാസിന് MSME...










