തീരദേശവാർഡുകൾ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹം; തിരുവനന്തപുരം അതിരൂപതരാഷ്ട്രീയകാര്യ സമിതി
വെള്ളയമ്പലം: തീര ജനതയുടെ താൽപര്യങ്ങൾക്ക് ഹാനികരമായ വിധത്തിൽ തദ്ദേശ സ്വയം ഭരണവാർഡുകൾ പുനർനിർണയിക്കുന്നതിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്...









