Join Our WatsApp group
Submit Your News
Tuesday, October 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മുതലപ്പൊഴിയിലെ അപകട മരണവും, മന്ത്രിമാരുടെ അധിക്ഷേപവും: ജൂലൈ 16 ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം.

newseditor by newseditor
15 July 2023
in Announcements, Archdiocese
0
0
SHARES
195
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപകടത്തിൽ പ്രതികരിച്ചവർക്കെതിരെയും തിരുവനന്തപുരം അതിരൂപത വികാർ ജനറലിനെതിരെയും കള്ളക്കേസെടുക്കുകയും, മന്ത്രിമാർ ലത്തീൻ കത്തോലിക്കരെ അധിക്ഷേപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജൂലൈ 16 ഞായറാഴ്ച്ച തിരുവനന്തപുരം അതിരൂപതയിലെ എല്ലാ ഇടവകളും പ്രതിഷേധദിനമായി ആചരിക്കും.

1) മുതലപ്പൊഴി തുറമുഖ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍, അപകടങ്ങള്‍തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക
2) മത്സ്യത്തൊഴിലാളികള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരക്കും എതിരെ അഞ്ചുതെങ്ങ് പോലീസ് എടുത്ത കള്ളക്കേസുകൾ പിന്‍വലിക്കുക.
3) ലത്തീന്‍ കത്തോലിക്കരെ അധിക്ഷേപിച്ച മന്ത്രി ശിവന്‍കുട്ടിയും, ആന്റണി രാജുവും മാപ്പ് പറയുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഇടവകകളിലെ അല്മായ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കുന്നത്.

ആശാസ്ത്രീയമായി മുതലപ്പൊഴി തുറമുഖം നിർമ്മിച്ചത് കാരണം തുടരുന്ന അപകടത്തിൽ നാളിതുവരെ 75 ഓളം മത്സ്യത്തൊഴിലാളികളുടെ ജീവനാണ്‌ നഷ്ടപ്പെട്ടത്. പരിക്ക് പറ്റി ജീവിതം തകർന്നതും മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടം സംഭവിച്ച് ഭീമമായ സാമ്പത്തിക തകർച്ചയിലായ കുടുംബങ്ങളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായ സ്ഥിതി നില നില്ക്കേ അപകടം സംഭവിക്കുമ്പോൾ ഉടൻ പരിഹരിക്കാമെന്ന സ്ഥിരം പല്ലവി തുടരുന്ന മന്ത്രിമാർക്കെതിരെയാണ്‌ ജനം പ്രതികരിച്ചത്.

ന്യായമായ അവശ്യങ്ങൾക്കും തീരത്ത് ജീവിക്കാനുള്ള അവകാശങ്ങൾക്കുമായി തീരജനത സ്വരമുയർത്തുമ്പോൾ അവരെ കലാപകാരികളെന്നും, രാജ്യദ്രോഹികളെന്നും, ഷോ കാണിക്കുന്നവരെന്നും മുദ്രകുത്തുന്ന ഭരണകൂട നിലപാട് പുനപരിശോധിക്കേണ്ടതാണ്‌.

Previous Post

കലാപാഹ്വാനം നടത്തിയത് ആര്?; ശ്രീമതി അനിത ജോയ്

Next Post

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

Next Post

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

No Result
View All Result

Recent Posts

  • ലിയോ പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയയ്ക്ക് വിധേയനാകും: പ്രാർഥനയോടെ വിശ്വാസികൾ
  • പാളയം ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ പ്രവാസി അഭയാർത്ഥി  ദിനമാചരിച്ചു
  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലിയോ പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ; ശസ്ത്രക്രിയയ്ക്ക് വിധേയനാകും: പ്രാർഥനയോടെ വിശ്വാസികൾ
  • പാളയം ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ പ്രവാസി അഭയാർത്ഥി  ദിനമാചരിച്ചു
  • ലോകത്തെ ആദ്യ വി. കാർലോ അക്യൂട്ടിസ് ദേവാലയം വരാപ്പുഴ അതിരൂപതയിൽ! ‘മോനേ കാർലോസേ’ എന്നു വിളിച്ച് പ്രാർഥനകൾ…
  • പാളയം ഫെറോന ബിസിസി സമിതി ഫ്രാൻസിസ് അസ്സീസി  വർഷം ആചരിച്ചു.
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.