Join Our WatsApp group
Submit Your News
Sunday, October 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News

കരുംകുളം ഇടവകയുടെ സ്വപ്നസാക്ഷത്കാരമായി സെന്റ് ആൻഡ്രൂസ് എൽ. പി സ്കൂൾ

jv-telma-editor by jv-telma-editor
26 May 2023
in News, Parish
0
0
SHARES
364
VIEWS
Share on FacebookShare on TwitterShare on Whatsapp

കരുംകുളം സെന്റ് ആൻഡ്രൂസ് ഇടവകയുടെ സ്വപ്ന സാക്ഷത്കാരമായ സെന്റ്. ആൻഡ്രൂസ് എൽ. പി. സ്കൂൾ ഇടവകക്ക് സമർപ്പിച്ച് അതിരൂപത അധ്യക്ഷൻ. ഇന്ന് വൈകുന്നേരം അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം സ്കൂളിന്റെ പുതിയ കെട്ടിടം ആശിർവദിച്ച് ഇടവക ജനങ്ങൾക്ക് സമർപ്പിച്ചു.

കോവളം നിയോജക മണ്ഡലം എം. എൽ. എ ശ്രീ. വിൻസെന്റ് സ്കൂളിന്റെ ഉത്ഘാടനകർമ്മം നിർവഹിച്ചു. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ വച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏറ്റവും മികച്ച സംവിധാനങ്ങളാണ് സെന്റ്. ആൻഡ്രൂസ് എൽ. പി സ്കൂളിൽ ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ ഉത്ഘാടകനായ കോവളം നിയോജക മണ്ഡലം എം. എൽ. എ ശ്രീ. വിൻസെന്റ് പറഞ്ഞു. ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോൺ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു. 157 വർഷങ്ങൾക്ക് ശേഷം പുതിയൊരു സ്കൂൾ കെട്ടിടം സ്ഥാപിതമാകുമ്പോൾ നാടിന്റെ തന്നെ പുതു പ്രതീക്ഷകൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കെട്ടിടത്തിൽ ഈ അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. സെൽവൻ, വാർഡ്‌ മെമ്പർ ശ്രീമതി ചിഞ്ചു ഡിക്സൺ, സ്കൂൾ എച്. എം. ശ്രീമതി ശ്രീകല, സിസ്റ്റർ ഷാർലറ്റ്, ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ. ആരോഗ്യം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Previous Post

പുതുക്കുറിച്ചി ഫെറോനയിൽ അൽത്താര ബാലകർക്കായി ഏകദിന പരിശീലനപരിപാടി

Next Post

കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

Next Post

കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

No Result
View All Result

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.