Contact
Submit Your News
Thursday, February 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Theera Desham

തിരകൾക്കും, തീരത്തടുക്കിയ ബാരിക്കേഡിനും തടുക്കാനാവാതെ കടലും കരയും പിടിച്ചടക്കി പ്രതിഷേധം

newseditor by newseditor
29 September 2022
in Theera Desham, Vizhinjam Port
0
0
SHARES
139
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇത് ചരിത്രം സൃഷ്‌ടിച്ച സമരം. പതിനായിരത്തോളം പേർ ഒരേസമയം കടലും കരയും ഉപരോധിച്ച് സമരമുഖത്തണിനിരന്നത് കേരളചരിത്രത്തിലെ ആദ്യ സമരരീതിയായി. അദാനി തുറമുഖകവാടം ഉപരോധിച്ചുകൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ശക്തിയാർജിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന തീരഗ്രാമത്തിൽ നിന്നുള്ളവരായതു കൊണ്ടുതന്നെ സമരത്തിനെത്തിയവരുടെ പ്രതികരണം വൈകാരികമായിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാണെന്ന തിരിച്ചറിവുള്ളതുകൊണ്ടുതന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്നവരുടെയും സാമൂഹികപ്രതിബദ്ധത കാണിക്കുന്നവരുടെയും രീതിയിലല്ല മറിച്ച എല്ലാം നഷ്ടമാകുന്നവന്റെ വീര്യത്തോടെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന മേഖല ജനം നോക്കിക്കണ്ടത്. പതിനായിരത്തോളം പേരുൾപ്പെട്ട ജനാവലിയാണ് ഇന്നലെ നടന്ന ഉപരോധസമരത്തിൽ പങ്കെടുത്തത്. ജൂബിലി ആശുപത്രിയും, കർമ്മലീത്താ സഭയും, സലേഷ്യൻ സഭയും, എറുണാകുളം-അങ്കമാലി, ചങ്ങനാശ്ശേരി രൂപതകളിൽ നിന്നുമുൾപ്പെടെയുള്ളവരും, കോവളം ഫെറോനയിലെ ഏതാനും ഇടവകകളിൽ നിന്നുള്ളവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതോടെ സമരപ്പന്തൽ നിറഞ്ഞു കവിഞ്ഞു.

അഞ്ഞൂറിൽപരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ ഒൻപതിന് ആരംഭിച്ച വാഹനറാലി ജനബാഹുല്യം നിമിത്തം സമരവേദിക്കരികിലെത്താൻ രണ്ട് മണിക്കൂറാണെടുത്തത്. വാഹനങ്ങളിലെത്തിയ തീരജനത കഴിഞ്ഞ ദിവസങ്ങളിലുള്ളതിനെക്കാൾ വേഗത്തിൽ കുറുകേ വച്ചിരുന്ന ബാരിക്കേഡുകളും, വിലങ്ങനെ നിന്ന പോലീസിനേയും വകഞ്ഞുമാറ്റി തുറമുഖത്തേക്കിരച്ചു കയറി.
വിഴിഞ്ഞം ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത കടൽ ഉപരോധ സമരത്തിന് പൂന്തുറയിൽ നിന്നും വള്ളങ്ങളുമെത്തിയതോടെ കടലിലും ഉപരോധം ആരംഭിച്ചു. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക വള്ളങ്ങളും സജ്ജമാക്കിയിരുന്നതിനാൽ കേരളക്കരയാകെ ഭവനങ്ങളിലിരുന്നു തന്നെ കടൽ-കര ഉപരോധ സമരം കണ്ടു. കരയിലൂടെയെത്തിയ സമരക്കാർ കടലിൽ നൂറോളം വള്ളങ്ങളുമായെത്തിയവർക്ക് അഭിമുഖമായി നിന്ന് തുറമുഖത്തിനുള്ളിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി.
പൂന്തുറ ഇടവകക്കൊപ്പം അയൽ ഇടവകകളായ ചെറിയതുറ, സെന്റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവിയേഴ്സ് വലിയതുറ എന്നീ ഇടവകകളിൽ നിന്നുള്ളവരും ഇടവകവികാരിമാരും, ഫെറൊനയിലെ വൈദികരും, നിരവധി സന്യസ്തരും സമരത്തിൽ പങ്ക് ചേർന്നിരുന്നു.

Previous Post

സമരം കൂടുതൽ കരുത്തോടെ മുന്നേറുന്നു

Next Post

വിഴിഞ്ഞത്തെക്കുറിച്ച് 2015 ലെ ശ്രീ. തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

Next Post

വിഴിഞ്ഞത്തെക്കുറിച്ച് 2015 ലെ ശ്രീ. തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

No Result
View All Result

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.