അയിരൂർ ഹരിഹരപുരം സെൻറ് തോമസ് ദൈവാലയത്തിലെ വി. തോമാശ്ലീഹായുടെ തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാദർ.അലക്സ്പീറ്റർ കൊടിയേറ്റുന്നു. തുടർന്ന് റവ.ഫാ.ജോസഫ് പെരെര മുഖ്യകാർമികത്വം വഹിച്ച സമൂഹ ദിവ്യബലിയിൽ റവ.ഫാ.ജെറോം നെറ്റോ വ ചനസന്ദേശം നൽകി.

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.