Contact
Submit Your News
Friday, July 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനം പരിചയപ്പെടുത്തി വത്തിക്കാൻ

newseditor by newseditor
9 October 2024
in Announcements, International
0
മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനം പരിചയപ്പെടുത്തി വത്തിക്കാൻ
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും പരിശുദ്ധസിംഹാസനം.

വത്തിക്കാൻ: നിരോധിത മയക്കുമരുന്നുകളുടെ ഉൽപ്പാദനവും വിതരണവും തടയുന്നതിനും അവയെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ, നിയമപാലനം, മയക്കുമരുന്നിനടിമകളായവർക്കുള്ള ഉചിതമായ പരിചരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പ്രതിരോധം എന്നിവയിലധിഷ്ഠിതമായ ത്രിതല സമീപനം ആയിരിക്കണമെന്ന് പരിശുദ്ധസിംഹാസനം നിർദ്ദേശിച്ചു.
ഐക്യരാഷ്ട്രസംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിൽ ന്യുയോർക്ക് പട്ടണത്തിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയൊമ്പതാമതു യോഗത്തിൻറെ മൂന്നാം സമിതിയുടെ പൊതുസംവാദത്തിൽ ഒക്ടോബർ 7-ന് തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു.

വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും വധശിക്ഷ, പീഡനം, മനുഷ്യൻറെ അന്തസ്സ് ലംഘിക്കുന്ന മറ്റ് ക്രൂരവും അസാധാരണവുമായ ശിക്ഷകൾ എന്നിവയെ ഒഴിവാക്കണമെന്നും പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

Previous Post

പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌

Next Post

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള വിദ്യകള്‍ വികസിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

Next Post
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള വിദ്യകള്‍ വികസിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള വിദ്യകള്‍ വികസിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

No Result
View All Result

Recent Posts

  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.