Contact
Submit Your News
Tuesday, August 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌

newseditor by newseditor
8 October 2024
in Forane
0
പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി സാമൂഹ്യ ശുശ്രൂഷ പേട്ട ഫൊറോന പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

പേട്ട: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഭാഗമായി സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌. പേട്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്‌ളാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെറിൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ ടീച്ചേർസ്, ഫെറോന സെക്രട്ടറി ശ്രീ. ഹ്യൂബർട്ട്, എന്നിവർ സന്നിഹിതരായിരുന്നു. പുഷ്പഗിരി ഹെൽത്ത്‌ ക്ലബ്‌ അംഗവും, ശ്രീചിത്ര ഹോസ്പിറ്റൽ നഴ്സിംഗ് ഓഫീസറുമായ ശ്രീമതി സരിത ക്ലാസ് നയിച്ചു. പോഷകാഹാരം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക, കുട്ടികൾ ഇഷ്ടപ്പെടുന്ന ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കുട്ടികളുമായി ചർച്ച നടത്തുകയും വിവിധങ്ങളായ ആക്റ്റിവിറ്റിയിലൂടെ കുട്ടികൾക്ക് അറിവ് നൽകുകയും ചെയ്തു.

Previous Post

“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ

Next Post

മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനം പരിചയപ്പെടുത്തി വത്തിക്കാൻ

Next Post
മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനം പരിചയപ്പെടുത്തി വത്തിക്കാൻ

മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനം പരിചയപ്പെടുത്തി വത്തിക്കാൻ

No Result
View All Result

Recent Posts

  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
  • പോങ്ങുംമൂട് ഇടവക KLCA ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോന ബി.സി.സി സമിതി ‘ദിലേക്സി തേ’-യെ കുറിച്ചുള്ള പഠന ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
  • പോങ്ങുംമൂട് ഇടവക KLCA ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.