Contact
Submit Your News
Saturday, February 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

സുൽത്താൻപേട്ട് രൂപതയുടെ പത്താം വാർഷികാഘോഷവും ദിവ്യകാരുണ്യ കോൺഗ്രസും സമാപിച്ചു

newseditor by newseditor
1 May 2024
in State
0
സുൽത്താൻപേട്ട് രൂപതയുടെ പത്താം വാർഷികാഘോഷവും ദിവ്യകാരുണ്യ കോൺഗ്രസും സമാപിച്ചു
0
SHARES
93
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്: സുൽത്താൻപേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കൃതജ്ഞത ദിവ്യബലിയും ദിവ്യകാരുണ്യ കോൺഗ്രസും പാലക്കാട് സെൻറ് സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. കൃതജ്ഞത ദിവ്യബലിക്കും തുടർന്ന് പാലക്കാട് നഗരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷണത്തിനും രൂപതാ മെത്രാൻ ഡോ. അന്തോണിസാമി പീറ്റർ അബീർ പിതാവ് കാർമികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ മുപ്പതോളം ഇടവകകളിൽ നിന്നായി 1500-ൽ പരം വിശ്വാസികളും പങ്കെടുത്തു.

രൂപതയുടെ നവീകരിച്ച ഡയറക്ടറി, സ്റ്റേറ്റ്ട്ടുസ് രൂപതാധ്യക്ഷൻ പ്രകാശനം ചെയ്തു. 2014 ൽ ഫ്രാൻസിസ് പാപ്പയുടെ “ആദ് പെർപെതും ചെയി മെമോറിയാം” എന്ന കൽപ്പന വഴിയാണ് സുൽത്താൻപേട്ട് രൂപത സ്ഥാപിക്കപ്പെടുന്നത്. മുപ്പതോളം ഇടവകകളിലായി അൻപതിനായിരത്തോളം വിശ്വാസികളാണ് രൂപതയിൽ ഉള്ളത്.തമിഴകത്തിലെ ഡിണ്ടിഗൽ തിരിച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ കുടിയേറ്റത്തോടുകൂടിയാണ് പാലക്കാട് ആദ്യമായി ക്രൈസ്തവ സമൂഹം രൂപം കൊണ്ടത്. കൽപ്പാത്തി പുഴയുടെ വടക്ക് ഭാഗത്തായി ജ്ഞാനപ്പാളയം എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപം കൊണ്ടത്. പിന്നീട് ഈശോസഭാ വൈദികനായിരുന്ന ഫ്രാൻസിസ്കോ സവേരിയോ പവോനിയുടെ നേതൃത്വത്തിൽ രാമശ്ശേരിക്ക് അടുത്ത് പെരിയ കോവിൽ പാളയത്ത് ആദ്യത്തെ ക്രൈസ്തവ ദേവാലയം നിലവിൽ വന്നു. അവിടെ നിന്നും വടക്കഞ്ചേരി, പെരുംകുളം, അത്തിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും പുതിയ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിക്കപ്പെടുകയുണ്ടായി. 1643 മുതൽ 1783 വരെ പാലക്കാട് പ്രദേശം ഈശോ സഭ വൈദികരുടെ മേൽനോട്ടത്തിൽ ആയിരുന്നു. 1783 മുതൽ 1940 വരെ പാരീസ് മിഷൻ വൈദികരാണ് ഇവിടെ ഉണ്ടായിരുന്ന ക്രൈസ്തവ സമൂഹത്തെ വളർത്തിയെടുത്തത്. 1940 മുതൽ കോയമ്പത്തൂർ രൂപതയുടെ കീഴിൽ തദ്ദേശീയ മെത്രാന്മാരുടെയും, 1923 മുതൽ വള്ളുവനാട് പ്രദേശം കോഴിക്കോട് രൂപതയുടെ കീഴിലും ആയിരുന്നു.

Previous Post

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ

Next Post

മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ

Next Post
മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ

മുതലപ്പൊഴി അപകടം; സുരക്ഷാ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെ.എൽ.സി.എ

No Result
View All Result

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.