Contact
Submit Your News
Wednesday, June 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

”SCIENTIA” – 2023: ക്വിസ് മത്സരം നടത്തി കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ

newseditor by newseditor
15 December 2023
in Forane
0
”SCIENTIA” – 2023: ക്വിസ് മത്സരം നടത്തി കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ
0
SHARES
303
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂന്തുറ: കോവളംഫെറോന വിദ്യാഭ്യാസ ശുശ്രൂഷ മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സഹായത്തോടെ ഡിസംബർ 3 ഞായറാഴ്ച പൂന്തുറ സെന്റ് ഫിലോമിനാസ് കോൺവെൻറ്റിൽ വച്ച് ” SCIENTIA ” – 2023 എന്ന പേരിൽ ക്വിസ് മത്സരം നടത്തി. 10 നും 20 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് . ഫെറോനയിലെ 10 ഇടവകയിൽ നിന്ന്‌ 50 വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ വിശിഷ്ടാഥിതികളെയും, വിദ്യാർത്ഥികളെയും, അവരുടെ മാതാപിതാക്കളെയും ഫെറോന വിദ്യാഭ്യാസ കൺവീനർ ശ്രീ. വില്ല്യം സ്വാഗതമേകി.

പ്രശസ്ത അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ബബിത ടീച്ചർ ക്വിസ് മത്സരത്തിന്‌ നേതൃത്വം നൽകി. വിജയികൾക്ക് ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ ഫാദർ ജെറോം റോസ് സമ്മാനങ്ങൾ വിതരണം ചെയ്തു . പരുത്തികുഴി സെന്റ് ജോസഫ് ഇടവക ഒന്നാം സ്ഥാനവും ,പെരിങ്ങമ്മല സെന്റ് മൈക്കിൾസ് ഇടവക രണ്ടാം സ്ഥാനവും, പാലപ്പൂർ ഹോളി ക്രോസ്സ് ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി . പങ്കെടുത്ത എല്ലാവർക്കും ഫെറോന ആനിമേറ്റർ ഷൈലജ നന്ദി അർപ്പിച്ചു.

Previous Post

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

Next Post

“സഭാനിയമവും, കൂദാശകളും” സെമിനാർ നടത്തി പുല്ലുവിള ഫെറോനാ അജപാലന ശുശ്രൂഷ സമിതി

Next Post
“സഭാനിയമവും, കൂദാശകളും” സെമിനാർ നടത്തി പുല്ലുവിള ഫെറോനാ അജപാലന ശുശ്രൂഷ സമിതി

"സഭാനിയമവും, കൂദാശകളും" സെമിനാർ നടത്തി പുല്ലുവിള ഫെറോനാ അജപാലന ശുശ്രൂഷ സമിതി

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.