Contact
Submit Your News
Tuesday, March 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ

newseditor by newseditor
9 December 2023
in International
0
ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള കുട്ടികളെ കാണാനും അവരുമായി സംവദിക്കാനും ഒരു ദിവസം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ലോക യുവജനദിനത്തിന് സമാനമായാകും ലോക ശിശുദിനവും സംഘടിപ്പിക്കുക. ആദ്യ ലോക ശിശുദിനം 2024 മെയ് 25, 26 തീയതികളില്‍ നടക്കും.

കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം പങ്കിട്ടിരുന്നു. ‘കുട്ടികളില്‍ നിന്നു പഠിക്കാം’ എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ ലോകമെമ്പാടും നിന്നുള്ള 7500ല്‍ അധികം കുട്ടികളാണ് പങ്കെടുത്തത്. ഒമ്പതു വയസുകാരന്‍ അലെസാണ്‍ഡ്രോയാണ് പാപ്പയ്ക്കു മുന്നില്‍ ശിശുദിനം വേണമെന്ന ആശയം മുന്നോട്ടുവെച്ചത്. ലോക യുവദിനത്തോട് അനുബന്ധിച്ച് പാപ്പ നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് തന്നെപോലെയുള്ള കുട്ടികള്‍ക്കായും ഒരു ദിവസം വേണമെന്ന ആശയം കുഞ്ഞ് അലെസാണ്‍ഡ്രോ പാപ്പയോട് പങ്കുവെച്ചത്.

ആശയം നല്ലതാണെന്നും ശിശുക്കള്‍ക്കായി ഒരു ദിവസം നീക്കിവയ്ക്കാമെന്നും പാപ്പ അന്ന് വാക്കുനല്‍കി. തുടര്‍ന്നാണ് മെയ് മാസത്തില്‍ ശിശുദിനം സംഘടിപ്പിക്കാമെന്ന് പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുട്ടികളെ ഏറെ സ്‌നേഹിച്ച യേശുവിനെ പോലെ ശിശുക്കള്‍ക്ക് പ്രത്യേക കരുതലും സ്‌നേഹവും പരിചരണവും നല്‍കണം. അവര്‍ എങ്ങനെയുള്ളൊരു ലോകത്തിലാണ് നാം വളരണമെന്ന് ആഗ്രഹിക്കുന്നത്, അതുപോലൊരു ലോകം അവര്‍ക്കായി നിര്‍മിക്കാന്‍ ഓരോരുത്തരും ഉത്സാഹിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

Previous Post

സ്വർഗ്ഗീയം 2023: ഓൺലൈൻ കരോൾ ഗാനമത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു

Next Post

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

Next Post
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

No Result
View All Result

Recent Posts

  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
  • അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു
  • സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
  • അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.