7-ആമത് പൗളൈൻ പുസ്തകോത്സവം ഫെബ്രുവരി 5 മുതൽ 29 വരെ രാവിലെ 9.30 മുതൽ വൈകിട്ടു 6 വരെ തിരുവനന്തപുരം ബിഷപ് ഹോസ്സ് കോമ്പൗണ്ടിലെ സെന്റ്. പോൾസ് ബുക്ക്സ് സ്റ്റാളിൽ വച്ചു നടക്കുന്നു. പുസ്തകങ്ങൾക്ക് 5 മുതൽ 35% വരെ വിലക്കുറവ്. ഭക്തിഗാനങ്ങൾ, വിശുദ്ധരുടെ ആത്മകഥ, സിനിമകൾ എന്നിവയുടെ സി.ഡി. കളും വിലക്കുറവിൽ ലഭ്യമാണ്.