‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ സുവിശേഷം കോറിയിട്ട ഫ്രാൻസിസ് പാപ്പ വിടവാങ്ങിയിട്ട് ഒരാണ്ട് തികയുമ്പോൾ തന്റെ മുൻഗാമിയെ വൈകാരികമായി അനുസ്മരിച്ച് ലിയോ പാപ്പ. നിലവിൽ ...









