Contact
Submit Your News
Thursday, May 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു

newseditor by newseditor
20 April 2026
in Parish
0
വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു
0
SHARES
203
VIEWS
Share on FacebookShare on TwitterShare on Whatsapp

വലിയതുറ: വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു. ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്കുശേഷം വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ഷീബയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മളനം ഇടവക വികാരി ഫാ. ജോർജ് തെളിയാങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വിരമിച്ച അധ്യാപകർ, സർക്കാർ- അർദ്ധ സർക്കാർ- സ്വകാര്യ സ്കൂളുകളിൽ സേവനം ചെയ്യുന്ന അധ്യാപകർ, മതബോധന സമിതി അധ്യാപകർ എന്നിവരെ ആദരിച്ചു.  തുടർന്ന് BA ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയ ഇടവകയിലെ നിമിഷയെ ആദരിക്കുകയും, ഇടവക തലത്തിൽ നടത്തിയ പൊതുവിജ്ഞാന മത്സരപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ, ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി അരുൺ സെൽവരാജ്, ഇടവകാംഗം ഫിലോമജം എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗം ജോൺ ആം സ്ട്രോങ്ങ് സ്വാഗതവും, അധ്യാപക പ്രതിനിധി സജു പോൾസൺ നന്ദിയും പറഞ്ഞു.

Previous Post

വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും,സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

Next Post

ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Next Post
ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

No Result
View All Result

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.