‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി
പരുത്തിയൂർ: കുട്ടികകളിൽ സർഗവാസനയും, അറിവും, കായികാഭിരുചിയും, വിവര സാങ്കേതിക വിദ്യയും വളർത്തുന്നതിന്റെ ഭാഗമായി ‘BONANZA -2026 SUMMER FEST’ ന് പരുത്തിയൂർ ഇടവകയിൽ തുടക്കംകുറിച്ചു. ഏപ്രിൽ 4 ...
