യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ
അള്‍ജിയേഴ്സ്: യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും, സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഇന്ന് അള്‍ജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ ...

