പോപ്പ് ഫ്രാൻസിസ്; എന്തൊരു സുന്ദര ജീവിതം… യേശു നെഞ്ചോടു ചേർക്കുന്ന ജീവിതം…
ജോർജ് മാരിയോ ബർഗോളിയോ: 1936 ഡിസംബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മാതാപിതാക്കളായ റെജീന മരിയ സിവോറിയും മരിയോ ജോസ് ബെർഗോഗ്ലിയോയും, വിവാഹചിത്രം. ജോർജ് ...