‘വായനയാണ് ലഹരി’ ശ്രദ്ധനേടുന്നു; മുഖ്യമന്ത്രിയുടെ പ്രത്യേക പരാമർശത്തിൽ മരിയൻ എൻജിനീയറിങ് കോളേജും
കഴക്കൂട്ടം; ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മരിയൻ എൻജിനീയറിങ് കോളേജ് മലയാള മനോരമയുമായി കൈകോർത്ത് നടപ്പിലാക്കിയ റീഡേഴ്സ് കോർണർ ‘വായനയാണ് ലഹരി’ ശ്രദ്ധനേടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ...