ഇടവക സമൂഹങ്ങൾക്ക് കഴിവുകളെ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ അതിജീവിക്കാനാകണം; വള്ളവിള ഇടവകയിലെ ഹോം മിഷൻ രണ്ടാംഘട്ട സമാപനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത
വള്ളവിള: തൂത്തൂർ ഫൊറോനയിലെ വള്ളവിള സെന്റ്. മേരീസ് ദേവാലയത്തിൽ കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന്റെ (ഹോം മിഷൻ) രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സമാപിച്ചു. 2025 ജനുവരി 19 ...