തിരുവനന്തപുരത്തെ കടലിന്നടിത്തട്ടിൽ പുതിയ പവിഴജീവി മേഖല കണ്ടെത്തി എഫ്.എം.എൽ; സർക്കാർ കടലിനടിയിലെ ജൈവ മേഖലകൾ മാപ് ചെയ്യണമെന്നാവശ്യം
വിഴിഞ്ഞം∙കേരളത്തിൽ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത അപൂർവ ഇനം പാരുകളുൾപ്പെടെ തെക്കൻ മേഖലയിലെ കടലിന്നടിത്തട്ടിൽ പുതിയ പവിഴജീവി മേഖല കണ്ടെത്തിയതായി വിവരം. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) ...