അനുരഞ്ജനത്തിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്ത് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ തപസ്സുകാല ഇടയസന്ദേശം
തിരുവനന്തപുരം; തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ 2025 തപസ്സുകാലത്തെ ഇടയസന്ദേശം തപസ്സുകാലം ഒന്നാം ഞായറാഴ്ചയായ മാർച്ച് 9-ന് ദേവാലയങ്ങളിൽ വായിച്ചു. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രാധാന്യം ...