അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
അഞ്ചുതെങ്ങ്: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ഇടവകയിലെ 80 യൂണിറ്റിലും 10 വാർഡിലും സ്റ്റുഡൻസ് ഫോറം രൂപം ...
അഞ്ചുതെങ്ങ്: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ഇടവകയിലെ 80 യൂണിറ്റിലും 10 വാർഡിലും സ്റ്റുഡൻസ് ഫോറം രൂപം ...
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശൂശ്രൂഷയും മത്സ്യമേഖല ശൂശ്രൂഷയും സംയുക്തമായി ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ചു. ദിനാചരണത്തോടനുബനധിച്ച് നവംബർ 21 വ്യാഴാഴ്ച വെള്ളയമ്പലത്ത് മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ടുള്ള സിമ്പോസിയവും പൊതുസമ്മേളനവും ...
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ ...
പൂവാർ / പരുത്തിയൂർ: പുല്ലുവിള ഫൊറോനയിലെ പരുത്തിയൂർ, പൂവാർ ഇടവകകളിൽ സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാക്കുന്നതിന്റെ ഭാഗമായി എസ്.എച്ച്.ജി അംഗങ്ങൾ മാസചന്ത ...
പനജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിച്ചു. രണ്ടുവർഷത്തെ ആത്മീയ ഒരു ക്കങ്ങൾക്കുശേഷമാണ് പരസ്യവണക്കംആരംഭിച്ചത്. ഇന്നു രാവിലെ 9.30ന് ...
വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും. ...
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസംഗങ്ങളുടെ ഒരു വലിയ ശേഖരം പ്രസിദ്ധീകരിക്കാനൊരുങ്ങി റാറ്റ്സിംഗർ ഫൗണ്ടേഷൻ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ പൊന്തിഫിക്കറ്റിലുടനീളം സ്വകാര്യ ദിവ്യബലികളിലടക്കം നടത്തിയ 130 ഓളം ...
ഗര്‍ഭധാരണത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നതിന് പകരം കുട്ടികളില്ലാത്ത അവസ്ഥയെ ഭയപ്പെടാന്‍ പഠിപ്പിക്കണമെന്ന് മസ്‌ക് വാഷിംഗ്ടണ്‍ ഡിസി: കുടുംബത്തില്‍ കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഗര്‍ഭധാരണത്തെ ...
ഈ വർഷത്തെ തിരുപ്പിറവിയുടെ കാഴ്ചകൾ പ്രത്യേകമായി സമർപ്പിച്ചിരിക്കുന്നത് വിശുദ്ധ നാടിനോടുള്ള ആദരവായി വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന് ...
മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്‌നത്തിന് തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരി ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.