വയനാടിന് താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി കാരയ്ക്കാമണ്ഡപം ഇടവകയിലെ സ്വയം സഹായസംഘങ്ങൾ
കാരയ്ക്കാമണ്ഡപം: ഉരുൾ പൊട്ടലിനെ തുടർന്ന് ജീവിതം തകർന്ന വയനാട് ജനതയ്ക്ക് താങ്ങാകാൻ വ്യതസ്തമായ മാർഗ്ഗം സ്വീകരിച്ച് കാരയ്ക്കാമണ്ഡപം ഇടവകയിലെ സ്വയം സഹായസംഘങ്ങൾ. വയനാട് ജനതയെ സഹായിക്കാൻ അതിരൂപത ...



