ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വാക്കത്തോൺ
വലിയതുറ: വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു. ആഗസ്റ്റ് 17 ന് നടന്ന പരിപാടിയിൽ ചുവടുവെക്കാം നല്ല നാളെക്കായി… ലഹരി ഒഴിവാക്കൂ ...


