Contact
Submit Your News
Friday, July 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ; സ്വാതന്ത്രദിനത്തിൽ കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ വേറിട്ട പ്രവർത്തനം ശ്രദ്ധനേടി

newseditor by newseditor
19 August 2024
in Parish
0
സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ; സ്വാതന്ത്രദിനത്തിൽ കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ വേറിട്ട പ്രവർത്തനം ശ്രദ്ധനേടി
0
SHARES
47
VIEWS
Share on FacebookShare on TwitterShare on Whatsapp

നെല്ലിയോട്: ഇന്ത്യയുടെ 78-ആം സ്വാതന്ത്രദിനത്തോടനുബന്ധിച്ചു കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ നേതൃത്വത്തിൽ സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ എന്ന ആശയം മുൻനിർത്തി നടത്തിയ പ്രവർത്തനം ഏവർക്കും മാതൃകയും ശ്രദ്ധയും നേടി. തിരുവല്ലം മുതൽ മധുപാലം വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള സൂചന ബോർഡുകൾ വൃത്തിയാക്കിയാണ്‌ യുവജനങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കെ.സി.വൈ.എം എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 7 അംഗങ്ങൾ പങ്കെടുത്ത ഈ പ്രവർത്തനത്തിൽ റോഡിന്റെ ഇരുവശത്തുമായി സ്ഥാപിച്ചിരുന്ന 65 വഴികാട്ടി , സൂചന ബോർഡുകൾ വൃത്തിയാക്കി.

റോഡ് ആക്സിഡന്റുകൾ കൂടി വരുന്ന ഈ ഒരു സാഹചര്യത്തിൽ സൂചന ബോർഡുകൾ വൃത്തിയാക്കുന്നതിലൂടെ ഒരു പരിധി വരെ യാത്രക്കാർക്ക് സുരക്ഷിത യാത്ര സാധ്യമാകുമെന്ന് യുവജനങ്ങൾ പറഞ്ഞു. കെ.സി.വൈ.എം തിരുവനന്തപുരം അതിരൂപതാ ജോയിന്റ് സെക്രട്ടറി രാജീവ്‌. ആർ, കെ.സി.വൈ.എം നെല്ലിയോട് യുണിറ്റ് സെക്രട്ടറി ജിത്തു ആർ. ബി, മീഡിയ ഫോറം കൺവീനർ ജിജോ എം. എ, മറ്റു യുണിറ്റ് അംഗങ്ങൾ ജിനു എം എ, സായി കുമാർ എസ്. എസ്, എഡ്വിൻ.ജി, ഗോഡ്വിൻ. ജി എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.

Previous Post

വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവർത്തനങ്ങളുടെ മുഖം; ഒസാനം കാരുണ്യഭവൻ രജത ജൂബിലിയാഘോഷത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

Next Post

ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വാക്കത്തോൺ

Next Post
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വാക്കത്തോൺ

ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വാക്കത്തോൺ

No Result
View All Result

Recent Posts

  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
  • അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു
  • 2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
  • ‘ഓപ്പറേഷൻ മൺസൂൺ’; മഴക്കാല രോഗപ്രതിരോധ പദ്ധതിയുമായി ടി.എസ്.എസ്.എസ്സും, ജൂബിലി ആശുപത്രിയും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
  • അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു
  • 2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.