Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവർത്തനങ്ങളുടെ മുഖം; ഒസാനം കാരുണ്യഭവൻ രജത ജൂബിലിയാഘോഷത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

newseditor by newseditor
19 August 2024
in Announcements, Archdiocese
0
വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവർത്തനങ്ങളുടെ മുഖം; ഒസാനം കാരുണ്യഭവൻ രജത ജൂബിലിയാഘോഷത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത
0
SHARES
198
VIEWS
Share on FacebookShare on TwitterShare on Whatsapp

ആഴാകുളം: വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവത്തനങ്ങളുടെ മുഖമാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പറഞ്ഞു. കോവളം ആഴാകുളത്ത് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓസാനം കാരുണ്യ ഭവന്റെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർത്തനത്തിലെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ എന്ന പ്രാർഥനയുടെ പ്രത്യുത്തരമാണ്‌ പുരുഷ വയോധികർക്കായി പ്രവർത്തിക്കുന്ന ഈ കാരുണ്യഭവനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പണിതുകൊണ്ടിരുക്കുന്ന വൃദ്ധസദനത്തിന്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകൾ നേർന്നു. ഒപ്പം ഇതിന്‌ പിന്നിൽ പ്രയത്നിക്കുന്ന വിൻസൻസൻഷ്യൻ സഹോദരങ്ങളെയും പരിചാരകരായി പ്രവർത്തിക്കുന്ന സന്യസ്തരേയും പിതാവ് അഭിനന്ദിച്ചു.

കാരുണ്യ ഭവനത്തിന്റെ 25-ാം വർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ ശ്രീ വിൻസന്റ് എം,സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിൻ, മുൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോർജ്ജ് ഗോമസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീകുമർ, തൊഴിച്ചൽ വാർഡ് മെമ്പർ ശ്രീ. വിജയ പ്രദീപ്, കോവളം ജനമൈത്രി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. ബിജു. മുൻ പ്രസിഡന്റ് ബ്രദർ ഫ്രാൻസിസ് സ്റ്റീഫൻ, സുപ്പീരിയർ സിസ്റ്റർ ജസീന്ത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്രദർ ആന്റണി ലോപ്പസ് സ്വാഗതവും ബ്രദർ ഡോൺ ബോസ്കോ കൃതജ്ഞതയും പറഞ്ഞു. ബ്രദർ ലാറൻസ് റിപ്പോർട്ടവതരിപ്പിച്ചു. കാരുണ്യ ഭവനത്തിലെ അന്തേവാസികളും അഭ്യൂദകാംഷികളുമായ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Previous Post

കുടുംബകേന്ദ്രീകൃത അജപാലനം നിർവഹിക്കുന്നവർ പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കണം: വട്ടിയൂർക്കാവ് ഇടവകയിലെ ഹോം മിഷൻ സമാപനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത

Next Post

സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ; സ്വാതന്ത്രദിനത്തിൽ കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ വേറിട്ട പ്രവർത്തനം ശ്രദ്ധനേടി

Next Post
സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ; സ്വാതന്ത്രദിനത്തിൽ കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ വേറിട്ട പ്രവർത്തനം ശ്രദ്ധനേടി

സുരക്ഷിത യാത്രയ്ക്ക് തെളിച്ചമുള്ള വഴികാട്ടികൾ; സ്വാതന്ത്രദിനത്തിൽ കെ.സി.വൈ.എം നെല്ലിയോട് യുണിറ്റിന്റെ വേറിട്ട പ്രവർത്തനം ശ്രദ്ധനേടി

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
  • പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.